ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ലീഡർഷിപ്പ് മീറ്റിങ്ങും, അധ്യാപകരുടെ മീറ്റിങ്ങും നടത്തി
സൺഡേ സ്കൂൾ ബോർഡ് അംഗങ്ങൾ സൺഡേസ്കൂൾ റീജണൽ സെക്രട്ടറിമാർ സെന്റെർ സെക്രട്ടറിമാർ, ഓൺലൈൻ ടീച്ചേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. അഡ്വൈസറി ബോർഡ് അംഗം പാസ്റ്റർ ബോബൻ തോമസ് ക്ലാസുകൾ നയിച്ചു. സെക്രട്ടറി പാസ്റ്റർ ചെറിയാൻ വർഗീസ് കൊല്ലം അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഡയറക്ടർ പാസ്റ്റർ ജെയിംസ് കുര്യാക്കോസ്, കോഡിനേറ്റർ പാസ്റ്റർ ലിജോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.