ഡോ. മുരളീധരനും സഹധർമ്മിണിക്കും വേണ്ടി പ്രാർത്ഥിക്കുക

ഐ.സി.പി.എഫ് പ്രസിഡന്റ് ഡോ. മുരളീധരനും സഹധർമ്മിണി ഡോ. ഏലിയാമ്മ മുരളിയ്ക്കും വേണ്ടി പ്രാർത്ഥിക്കുക.
ശാരീരിക പ്രയാസങ്ങളെത്തുടർന്ന് വെല്ലൂർ ഹോസ്പിറ്റലിലേക്ക് മാറ്റാൻ ശ്രമിച്ചു എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ദൂരം പോകുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് കോയമ്പത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണ്.
രാത്രികളിൽ ഓക്സിജൻ ലവൽ ഗണ്യമായി കുറയുന്നതിനാൽ ദൈവജനത്തിന്റെ ശ്രദ്ധേയേറിയ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading