അലക്‌സാണ്ടര്‍ തോമസ് (കൊച്ചുകുഞ്ഞ്-85) അക്കരെ നാട്ടിൽ
എടത്വാ: വാതപ്പള്ളില്‍ അലക്‌സാണ്ടര്‍ തോമസ് (കൊച്ചുകുഞ്ഞ്-85) നിത്യതയിൽ. സംസ്കാരം ആനപ്രമ്പാൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തി. ഭാര്യ: അടൂര്‍ തുവയൂര്‍ ചരിവുതുണ്ടില്‍ പരേതയായ അമ്മിണി. മക്കള്‍: എബി (ഷാര്‍ജ), സാബു, പരേതയായ സിനി. മരുമക്കള്‍: ഷൈനി ചെമ്പറയില്‍ (മേപ്രല്‍), റീന ചേത്തക്കല്‍ (റാന്നി).
കോവിഡ് മൂലം മരിച്ച അലക്സാണ്ടറിന്റെ സംസ്‌കാരം മണിക്കൂറുകൾക്കുള്ളിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് റ്റിജിൻ ജോസഫ്, ജസ്റ്റിൻ, മണ്ഡലം പ്രസിഡന്റ് നിബിൻ, കൊച്ചുമോൻ, അപ്പു, ജം തുടങ്ങിയവർ നേതൃത്വം നല്കി.