മുംബൈ മലയാളി പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് സ്പെഷ്യൽ പാസ്റ്റേഴ്സ് മീറ്റിംഗ്

മുംബൈ : മുംബൈ മലയാളി പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ പാസ്റ്റേഴ്സ് മീറ്റിംഗ് നടത്തപ്പെടുന്നു. ഇന്ന്(25-05-21) രാത്രി 7 മണിമുതൽ 9:30 വരെ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്.

പാസ്റ്റർ വി. ഐ യോഹന്നാന്റെ അധ്യക്ഷതയിൽ പാസ്റ്റർ പി. ജോയ്, പാസ്റ്റർ ബെനിസൻ മത്തായി എന്നിവർ ദൈവചനം സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.