റവ ജോൺസൻ പി.റ്റൈറ്റസ് അക്കരെ നാട്ടിൽ
വിശാഖപട്ടണം: സി ഒ റ്റി ആർ ബൈബിൾ കോളേജ് പ്രിൻസിപ്പലും ന്യൂ ടെസ്റ്റ് മെൻ്റ് ചർച്ച് ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റുമായ റവ ജോൺസൻ പി.റ്റൈറ്റസ് നിത്യതയിൽ ചേർക്കപ്പെട്ടു.
സി ഒ റ്റി ആർ ബൈബിൾ കോളേജ് പ്രിൻസിപ്പലും ന്യൂ ടെസ്റ്റ് മെൻ്റ് ചർച്ച് ഓഫ് ഇന്ത്യ സ്ഥാപകൻ പരേതനായ റവ. ഡോ. പി ജെ ടൈറ്റസിൻ്റെ മകനാണ്.
കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.സംസ്കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിശാഖപട്ടണത്ത് നടക്കും. ഭാര്യ: ഹെലൻ മക്കൾ: ലിയ, ജോസലിനിയ, ജെറിക്ക, ജെറൂഷ മരുമകൻ: പാസ്റ്റർ.സാം കെ തോമസ്