പി.സി.കെ വി.ബി.എസ് ജൂൺ 9 മുതൽ 11 വരെ
കുവൈറ്റ്: കുവൈറ്റിലെ പ്രഥമ പെന്തക്കോസ്തു സഭയായ ഐപിസി പിസികെ നടത്തുന്ന ഓൺലൈൻ വിബിഎസ് ജൂൺ 9,10,11 തീയതികളിൽ വൈകുന്നേരം 6.30 (കുവൈറ്റ് സമയം) മുതൽ സൂം മീഡിയയിൽ നടക്കും. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസുകൾ നയിക്കും. Hide In Him എന്നതായിരിക്കും ചിന്താവിഷയം.
റെജിസ്ട്രേഷൻ ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
https://forms.gle/RasnKoF5ZxSM6uuA8