പാസ്റ്റർ ബിനോജ് എബ്രഹാമിനായി (കാൽഗറി) പ്രാർത്ഥിക്കുക

കാൽഗറി (കാനഡ ): കർമ്മേൽ ഗോസ്പൽ അസംബ്ലി കാൽഗറി സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബിനോജ് എബ്രഹാമും കുടുംബവും കേരളത്തിൽ നിന്നും കാനഡയിലേക്ക് ഉള്ള യാത്രയിൽ മാൽഡീവ്സ് എത്തിയപ്പോൾ തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിതീകരിച്ചു . പാസ്റ്റർ. ബിനോജ് എബ്രഹാം ഇപ്പോളും മാലി ദ്വീപിലെ സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ സപ്പോർട്ടിലാണ് .
പാസ്റ്ററും കുടുംബവും വേഗത്തിൽ രോഗമുക്തി നേടി കാനഡയിൽ തിരികെ എത്തുവാൻ പ്രാർത്ഥന ആവശ്യപ്പെടുന്നു .

post watermark60x60

Urgent Prayer Request

Calgary, Canada: Pastor Binoj Abraham of Carmel Gospel Assembly Calgary, with his family were en-route to Canada from Kerala. They tested positive for Covid when they reached Maldives. Pastor Binoj is admitted in a hospital in Maldives and is on oxygen support.

Download Our Android App | iOS App

Request your fervent prayers for Pastor Binoj and his family for their complete healing and journey back to Canada.

 

-ADVERTISEMENT-

You might also like