സൂസമ്മ ഫിലിപ്പ് (64) കർത്താവിൽ നിദ്ര പ്രാപിച്ചു
പത്തനംതിട്ട: പത്തനംതിട്ട തോന്നിയാമല പാലക്കാത്തറയിൽ ഫിലിപ്പ് എബ്രഹാമിന്റെ (രാജു) ഭാര്യ സൂസമ്മ ഫിലിപ്പ് (64) നിത്യതയിൽ പ്രവേശിച്ചു. തോന്നിയാമല അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ അംഗം ആയ പ്രിയ മാതാവ് പരേതനായ പാസ്റ്റർ പി പി എബ്രഹാമിന്റെ മരുമകളും പട്ടാഴി കൊച്ചി കടവ് നീർക്കുഴി (പാലമൂട്ടിൽ) കുടുംബാഗമാണ്.
മക്കൾ: ജോബി, ജോജി(ബാംഗ്ലൂർ), ജോബിൻ
മരുമക്കൾ :സാബു (കുവൈറ്റ്), ജോബിത (ബാംഗ്ലൂർ), റീന
സംസ്കാരശുശ്രുഷ ഞായറാഴ്ച രാവിലെ 12 മണിക്ക് അസ്സെംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.