സെമിത്തേരിയിൽ വെള്ളം കയറി പെന്തെക്കോസ്ത് വിശ്വാസിക്ക് കല്ലറ തുറന്നു കൊടുത്ത് കത്തോലിക്ക പള്ളി മാതൃകയായി.

 

തിരുവല്ല : കഴിഞ്ഞ ദിവസം നിര്യാതയായ ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ പരുത്തിക്കൽ പരേതനായ വർഗ്ഗീസ് മാത്തൻ്റെ ഭാര്യ മറിയാമ്മ വർഗ്ഗീസിൻ്റെ (കുഞ്ഞമ്മ – 65) സംസ്ക്കാരം ആണ് ഇന്ന് രാവിലെ ആനപ്രമ്പാൽ ഐ.പി.സി ചർച്ച് പാസ്റ്റർ സാം റ്റി. ഫിലിപ്പിൻ്റെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10.30 ന് ആനപ്രമ്പാൽ തെക്ക് നിത്യസഹായ മാതാ മലങ്കര കാതോലിക്ക പള്ളി സെമിത്തേരിയിൽ നടത്തിയത്.

ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കല്ലറ തുറന്ന് കൊടുത്ത് ഇടവക വികാരി റവ.ഫാദർ തോമസ് ആലുങ്കൽ അച്ചനും പാരിഷ് കമ്മിറ്റിയും സംയോജിതമായിട്ടാണ് ഇടപെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply