കോമ്പസ്സ് മിനിസ്ട്രീസ് സൂം ഫെല്ലോഷിപ്പ് 400 -മത് ദിനത്തിൽ ഡോ.ബ്ലെസ്സൺ മേമന മുഖ്യ സന്ദേശം നൽകും.

 

കൂത്താട്ടുകുളം : കഴിഞ്ഞ വർഷം ആരംഭിച്ച സൂം ഫെലോഷിപ്പ് അനുഗ്രഹിക്കപ്പെട്ട രീതിയിൽ നടന്നു വരുന്നു. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 8.30വരെ ആണ് മീറ്റിങ്. ദിവസേന ഉള്ള മീറ്റിങ്ങുകൾ കൂടാതെ സഹോദരിമാർക്കുള്ള മീറ്റിങ്ങും , യൂത്ത് മീറ്റിങ്ങും നടത്തി വരുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന 400-മത് മീറ്റിങ്ങിൽ ഡോ.ബ്ലെസ്സൺ മേമന മുഖ്യ സന്ദേശം നൽകും. പാസ്റ്റർ സിബിൻ മാത്യുവും , പാസ്റ്റർ നിബു പി ജോണും ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

Meetting ID : 99 47 25 30 65
Password : 55 55

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.