സ്റ്റാർ വോക്സ് സീസൺ ഓൺലൈൻ സംഗീത മത്സരം ആവേശകരമായി രണ്ടാം ഘട്ടത്തിലേക്ക്

തിരുവല്ല: പെന്തക്കോസ്ത് യങ്സ്റ്റേഴ്സ് എന്ന യുവജന കൂട്ടായിമയുടെ നേതൃത്വത്തിൽ മെയ്‌ 5 മുതൽ 31 വരെ വോക്സ് സീസൺ 1 എന്ന പേരിൽ നടത്തപെടുന്ന ഓൺലൈൻ സംഗീത മത്സരം 513 എൻട്രികളിലായി രണ്ടാം ഘട്ടത്തിലേക്ക്. സഭാ സംഘടനാ വ്യത്യാസമില്ലാതെയാണ് മത്സരം നടക്കുന്നത്. 4 വിഭാഗങ്ങളിലായി നടത്തപെടുന്ന മത്സരത്തിൽ മൂന്ന് റൗണ്ട്കളിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നാം ഘട്ട മത്സര വിജയികളെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര
മീഡിയ പാട്ണർ ആയി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.