കുടശ്ശനാട് വെള്ളപ്പാറവിളയിൽ ജോയ് ചാക്കോ (64) അക്കരെ നാട്ടിൽ
പന്തളം: കുടശ്ശനാട് പുഴികാട് വെള്ളപ്പാറവിളയിൽ ജോയ് ചാക്കോ (64) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുഴികാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ഭാര്യ: പേയിൻഗാലിയിൽ റോസമ്മ ജോയ്. മക്കൾ: ജോമോൾ ജോയ്, ജോമോൻ ജോയ്. മരുമക്കൾ: അജു അലക്സ്, ബിജി ജോമോൻ.