വൈ.പി.ഇ തിരുവനന്തപുരം സൗത്ത് സോണൽ സെക്രട്ടറി ബൈജു ലാസർ അക്കരെ നാട്ടിൽ

തിരുവനന്തപുരം: വൈ. പി. ഇ തിരുവനന്തപുരം സൗത്ത് സോണൽ സെക്രട്ടറിയും കാട്ടാക്കട ടൗൺ സഭാംഗമായ ബൈജു ലാസർ (42) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ മലമുകൾ സെമിത്തെരിയിൽ.
ഭാര്യ: സ്മിത ബൈജു. മകൻ: നഥനയേൽ.

post watermark60x60

പ്രിയ കുടുംബത്തെ ക്രൈസ്തവ എഴുത്തുപുരയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

-ADVERTISEMENT-

You might also like