പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മിണി ജാനെറ്റ് സജി നിത്യതയിൽ
ഗുജറാത്ത്: ഗുജറാത്തിലെ വാപ്പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസീഹ് മണ്ഡലി സഭയുടെ (മുൻ ഫെല്ലോഷിപ്പ് ആശ്രം ചർച് ഓഫ് ഇന്ത്യ) സ്ഥാപകൻ പാസ്റ്റർ സജി മാത്യുവിന്റെ ഭാര്യ ജാനെറ്റ് സജി നിത്യതയിൽ. ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ആയി മുംബൈ ഡി വൈ പാട്ടീൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ഗുരുതര അവസ്ഥയിൽ ചികിത്സയിലായിരുന്നു.






- Advertisement -