തോമസ് വർഗീസ് (ജോസ് 60) നിത്യതയിൽ
പൂനെ: വെണ്ണിക്കുളം, കടക്കാമണ്ണിൽ തോമസ് വർഗീസ് (60) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ പിന്നീട്. ഭാര്യ തടിയൂർ, കരിംചോളതുണ്ടിയിൽ എൽസി വർഗീസ് (ജെസ്സി) മക്കൾ സ്നേഹാ റ്റീ വർഗീസ്, എഡ്വേർഡ് റ്റീ വർഗീസ്. കുടുംബാംഗങ്ങളേ പ്രാർത്ഥനയിൽ ഓർക്കുക.ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ പ്രസിഡന്റ് അലക്സ് പൊൻവലിയുടെ പിതൃസഹോദരി പുത്രിയുടെ ഭർത്താവാണ് പരേതൻ. ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.