ഇട്ടിയപ്പാറ പഴവങ്ങാടി ആനന്ദഭവനിൽ മറിയാമ്മ സഖറിയ (അമ്മിണി – 83) നിത്യതയിൽ

റാന്നി: ഇട്ടിയപ്പാറ പഴവങ്ങാടി ആനന്ദഭവനിൽ (പുന്നമൂട്ടിൽ പുത്തൻപുരയ്ക്കൽ) പരേതനായ പി. സി. സഖറിയായുടെ സഹധർമ്മിണി മറിയാമ്മ സഖറിയ (അമ്മിണി – 83) ഏപ്രിൽ 20 ന് നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത തിരുവല്ല, വെൺപാല പനച്ചമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അലക്‌സാണ്ടർ. ടി. സഖറിയ (രാജു) കുവൈറ്റ്‌, റെജി. ടി. സഖറിയ (തോമസുകുട്ടി) കുവൈറ്റ്‌, സുമോൾ സണ്ണി (ബഹ്‌റൈൻ). മരുമക്കൾ: സീന അലക്‌സാണ്ടർ, കൂടത്തിൽ, ചെറുകുളഞ്ഞി (കുവൈറ്റ്‌), മിനി റെജി, ഇടയാടിയിൽ, കുറ്റൂർ, സണ്ണി എബ്രഹാം, പള്ളത്ത്, മഴുക്കീർ (ബഹ്‌റൈൻ). കൊച്ചുമക്കൾ: റോഷിൻ & എബി, റിബേക്ക, റിച്ചി, രൂത്ത്‌, റേച്ചലിൻ, സാമുവേൽ, ഹെയ്‌ഡ൯, ഹെയ്‌സൽ.

-ADVERTISEMENT-

You might also like