എടത്വാ യു.പി.വൈ.എമ്മിന് പുതിയ നേതൃത്വം

എടത്വാ: അപ്പർ കുട്ടനാട്ടിലെ എടത്വാ, തലവടി പ്രദേശങ്ങളിലെ പെന്തെക്കൊസ്ത് യുവജനങ്ങളുടെ
ഐക്യകൂട്ടായ്മയായ യുണൈറ്റഡ്
പെന്തക്കൊസ്ത് യൂത്ത് മൂവ്മെന്റിന്റെ
2021 – 22 വർഷങ്ങളിലേക്കുള്ള പുതിയ
ഭാരവാഹികളെ ഏപ്രിൽ 4 ഞായറാഴ്ച് എടത്വാ ചർച്ച് ഓഫ് ഗോഡ് സഭയിൽ
നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ
തിരഞ്ഞെടുത്തു. ഡയറക്ടറായി ഇവാ. ഷൈജു എസ്, ജോയിന്റ്
ഡയറക്ടർമാരായി റ്റോബിൻ വർഗീസ്, ഡെയിസൺ എസ് ഡെന്നി എന്നിവരും സെക്രട്ടറിയായി ജെസ്റ്റിൻ ജോസും ജോയിന്റ് സെക്രട്ടറിയായി ജെസ്റ്റിൻ വർഗീസും ട്രഷററായി ജെയ്മോൻ
തോമസും ജോയിന്റ് ട്രഷററായി ബെർജിൻ ജോസഫും പബ്ലിസിറ്റി കൺവീനറായി ലിജോ
ജോണും കമ്മിറ്റി അംഗങ്ങളായി സഭാ പ്രതിനിധികളെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply