അഡ്മിനിസ്ട്രേറ്റർ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

 

ഇന്ത്യ ഗവണ്മെന്റ് ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കൊടുമൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ സംഘടനയിലേക്ക് “അഡ്മിനിസ്ട്രേറ്റർ”
തസ്‌തികയിൽ ആളെ ആവശ്യമുണ്ട്. അർപ്പണ മനോഭാവമുള്ള, വിശ്വസ്തരും, ഊർജ്ജസ്വലരും, മാസ്റ്റർ ബിരുദധാരികളുമായ (MSW, MBA, MHRM) ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നത് ആണ്. പത്തനംതിട്ട, അടൂർ പരിസരങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. വിശദ വിവരങ്ങൾ അടങ്ങിയ ബയോ ഡേറ്റ സഹിതം ഞങ്ങൾക്ക് എഴുതുക :

agapeimacts@gmail.com

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading