തങ്കമ്മ എബ്രഹാം നിത്യതയിൽ

വിലങ്ങറ : മലവിള നെല്ലിവിള പടിഞ്ഞാറ്റേതിൽ വീട്ടിൽ പരേതനായ എബ്രഹാമിന്റെ സഹധർമ്മണി തങ്കമ്മ എബ്രഹാം(82)ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ : പാസ്റ്റർ ജോയിക്കുട്ടി എബ്രഹാം,രാജു എബ്രഹാം, ബാബു എബ്രഹാം(കുവൈറ്റ്), അലക്സ് എബ്രഹാം, പാസ്റ്റർ സജി എബ്രഹാം.
മരുമക്കൾ : പൊന്നമ്മ ജോയ്, റോസമ്മ രാജു, ഷൈനി ബാബു(കുവൈറ്റ്), സാലി അലക്സ്,റെയ്ച്ചൽ സജി.
കൊച്ചുമക്കൾ : ബ്ലെസ്സൺ ജോയ്,ബ്ലെസ്സി ലിജോ, റിൻസി രാജു,റിക്സൺ രാജു,അക്സ ലിബിൻ, അൻസ അലക്സ്, ഫിബിൻ ബാബു,ജോയൽ,ജെനീഫർ.

സംസ്കാര ശുശ്രൂഷ നാളെ(16-2-21) 9 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മലവിള ഐ. പി. സി സഭയുടെ ആഭിമുഖ്യത്തിൽ സെമിത്തേരിയിൽ നടത്തപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply