കൊച്ചാലുംമ്മൂട്ടിൽ കെ.വി മാത്യു (കുഞ്ഞു – 70) നിര്യതനായി
ചങ്ങനാശേരി: കൊച്ചാലുംമ്മൂട്ടിൽ വെരൂർ
ഐ.ഇ നഗറിൽ കെ.വി മാത്യു (കുഞ്ഞു – 70) നിര്യതനായി. സംസ്കാരം വ്യാഴാഴ്ച 4 മണിക്ക് തൃക്കൊടിത്താനം സെന്റ് സേവിയേഴ്‌സ് ഫെറോന പള്ളിയിൽ.
ഭാര്യ: ഓമന മാത്യു
മക്കൾ: ജൂലിറ്റ് മാത്യു, ജോയൽ മാത്യു, ജെഫിൻ മാത്യു, ജസ്റ്റിൻ മാത്യു.
മരുമക്കൾ: റോയ് മാണി, ഷൈനി ജോയൽ, ജോഫി ജെഫിൻ, അനീഷ ജസ്റ്റിൻ.