പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ബിരുദ ദാനം ഫെബ്രുവരി 21 ന്
പുനലൂർ: പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ ബിരുദ ദാന ചടങ്ങ് ഫെബ്രുവരി 21 ന് വൈകിട്ട് 3.30 മുതൽ നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. കെ. ജെ മാത്യു വചനശുശ്രൂഷയും റവ. ഡോ. പി. എസ് ഫിലിപ്പ് കമ്മീഷനിംഗും നിർവഹിക്കുന്നതാണ്.
ഇപ്പോഴത്തെ പരിമിതികൾ കാരണം പ്രോഗ്രാമിൽ വന്ന് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഫേസ്ബുക്, യുട്യൂബ് എന്നീ സാമൂഹ്യ മാധ്യമങ്ങൾ വഴി തത്സമയം ഉണ്ടായിരിക്കുന്നതാണ്. 2021-22 അധ്യയന വർഷം മൂന്നാമത്തെ ആഴ്ചയിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുനലൂർ : പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ ബിരുദ ദാന ചടങ്ങ് ഫെബ്രുവരി 21 ന് വൈകിട്ട് 3:30 മുതൽ നടത്തപ്പെടുന്നു. ഇപ്പോഴത്തെ കോവിഡ് മാനദനഡൾക്കനുസരിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. കെ. ജെ മാത്യു വചനശുശ്രൂഷയും, റവ. ഡോ. പി. എസ് ഫിലിപ്പ് കമ്മീഷനിംഗും നിർവഹിക്കുന്നതാണ്.
ഇപ്പോഴത്തെ പരിമിതികൾ കാരണം പ്രോഗ്രാമിൽ വന്ന് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഫേസ്ബുക്, യുട്യൂബ് എന്നീ സാമൂഹ്യ മാധ്യമങ്ങൾ വഴി ബിരുദ ദാന ചടങ്ങ് തത്സമയം പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ്.2021-2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടി കോളേജ് പ്രിൻസിപ്പളുമായി ബന്ധപെടുക.


- Advertisement -


Comments are closed.