കിങ്സ്റ്റൻ പ്രയർ ഫെല്ലോഷിപ്പിന്റെ “ഉപവാസ പ്രാർത്ഥന” ഇന്ന് മുതൽ
Kingston Prayer Fellowship fasting prayer public meeting starts from today onwards
കിങ്സ്റ്റൺ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കിങ്സ്റ്റൺ പ്രയർ ഫെലോഷിപ്പിന്റെ ഓൺലൈൻ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു.
ഫെബ്രുവരി 12 വെള്ളി, 13 ശനി ദിവസങ്ങളിൽ രാത്രി 7:30 മുതൽ 9:30 വരെയും 14 ഞായറാഴ്ച പകൽ 9:30 മുതൽ 11:30 വരയും സൂം പ്ലാറ്റ്ഫോമിലൂടേയാണ് മീറ്റിംഗ് നടത്തപ്പെടുന്നത്.
കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബിനു പൗലോസ്, പാസ്റ്റർ സതീഷ് ഫിലിപ്പ്, പാസ്റ്റർ ഡി. സി . സാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചനം ശുശ്രുഷിക്കും.
സ്‌റ്റാൻലി എബ്രഹാം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ലിവിൻ സാം, ബ്രദർ ഡേവിഡ് വർഗീസ് എന്നിവരുമായി ബെന്ധപെടാവുന്നതാണ്.
മീറ്റിംഗ് ഐ ഡി: 88488509027
പാസ്‌വേഡ്: FASTNPRAY