വിലങ്ങറ മലവിള തെക്കേക്കര പുത്തൻവീട്ടിൽ സാറാമ്മ ജോർജ് നിത്യതയിൽ

കൊട്ടാരക്കര: വിലങ്ങറ മലവിള തെക്കേക്കര പുത്തൻ വീട്ടിൽ പരേതനായ ഡി. ജോർജ്ജിന്റെ ഭാര്യ സാറാമ്മ ജോർജജ് (86) നിര്യാതയായി. സംസ്കാരം നാളെ ജനുവരി 28 ന് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12 മണിക്ക് മലവിള ഐ.പി.സി സെമിത്തേരിയിൽ. ഓടനാവട്ടം കൊമ്പാറ കുടുംബാംഗമാണ്.
മക്കൾ : തങ്കച്ചൻ, റോസമ്മ, പൊന്നമ്മ, ജോൺസൻ.
മരുമക്കൾ: റെയ്ച്ചൽ, വിജയൻ, ബാബു, ലിസി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply