പാസ്റ്റർ സാംകുട്ടി പാപ്പച്ചന് വേണ്ടി പ്രാർത്ഥിക്കുക
യു.കെ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ റീജിയൻ സെക്രട്ടറിയും, പൂൾ പെന്തകോസ്ത് സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ പെട്ടന്ന് ഉണ്ടായ ദേഹാസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സി.ടി സ്കാൻ റിപ്പോർട്ട് ഡോക്ടർ പരിശോധിക്കുന്നു. എല്ലാവരും ദൈവദാസനായി ശക്തമായ് പ്രാർത്ഥിച്ചാലും.