സംയുക്ത ആരാധന ജനുവരി 22 ന്

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത്   സഭകളുടെ സംയുക്ത വേദിയായ ആപ്‌കോണിന്റെ 2021 ലെ പ്രഥമ സംയുക്ത ആരാധന ജനുവരി 22 ന് സൂമിലൂടെ രാത്രി 7 മുതൽ 10 വരെ നടക്കും. 22 അംഗത്വ സഭകളിൽ നിന്നുള്ള വിശ്വാസികൾ  സംയുക്ത ആരാധന പങ്കെടുക്കും.
പാസ്റ്റർ എം.ജെ ഡൊമിനിക് അധ്യക്ഷത  വഹിക്കുന്ന മീറ്റിംഗിൽ അംഗത്വ സഭകളിലെ ദൈവദാസന്മാർ ശുശ്രുഷകൾക്കു നേതൃത്വം നൽകും. പാസ്റ്റർ ജെയിംസ് ജോർജ് (ന്യൂയോർക്ക്) മുഖ്യപ്രഭാഷണം നടത്തും.  ആപ്കോൺ ക്വയർ ആരാധനക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എം. ജെ ഡൊമിനിക്ക് (പ്രസിഡണ്ട്), സാം സഖറിയാ ഈപ്പൻ (സെക്രട്ടറി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply