ഇവാഞ്ചലിസ്റ്റ് ദാനം നിത്യതയിൽ

തിരുവനന്തപുരം: അസ്സെംബ്ലിസ് ഓഫ് ഗോഡ് തിരുവനന്തപുരം ഈസ്റ്റ്‌ സെക്ഷൻ പ്രെസ്ബെറ്റർ പാസ്റ്റർ റോബിൻസൺന്റെ പിതാവ് പാലക്കാട്‌ മണ്ണാർക്കാട് സ്വദേശി ഇവാൻഞ്ചലിസ്റ്റ് ദാനം (79 വയസ്സ് ) ഹൃദയാഘാതം മൂലം ഇന്ന് ഡിസംബർ 25 വെള്ളിയാഴ്ച്ച ഉച്ചക്ക് 2:30 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ ഡിസംബർ 26 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സ്വവസതിയിൽ വച്ച് ആരംഭിക്കും. തുടർന്നുള്ള അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 1. 30 മണിക്ക് ഐ പി സി പാലക്കാട് സെന്റർ സെമിത്തേരിയിൽ വച്ച് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply