ഇന്റർനാഷണൽ ഡിവൈൻ പ്രയർ ഫെലോഷിപ്പിന്റെ 29 മണിക്കൂർ പ്രാർത്ഥന ഡിസംബർ 19ന്
കാനഡ : ഇന്റർനാഷണൽ ഡിവൈൻ പ്രയർ ഫെലോഷിപ്പിന്റെ (IDPF) നേത്രത്വത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ വിടുതലിനും ഉണർവിനും വേണ്ടിയുള്ള 29 മണിക്കൂർ പ്രാർത്ഥനയുടെ തുടക്കം ഡിസംബർ 19 നു (ശനിയാഴ്ച) വൈകുന്നേരം 7.30 മുതൽ 9.30 വരെ (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.
പാസ്റ്റർ പി. സി ചെറിയാൻ മുഖ്യ സന്ദേശം നൽകും.
പാസ്റ്റർ ജോയ് പുന്നൂസ് (കാനഡ), പാസ്റ്റർ ജോഷ്വാ ജോൺ (കാനഡ),പാസ്റ്റർ വർഗീസ് ബേബി , പാസ്റ്റർ റെജി തോമസ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.
സൂം ഐ ഡി : 7807574586
പാസ്സ്‌വേർഡ്: Emmanuel




- Advertisement -