കെ. എസ്. അച്ചൻകുഞ്ഞ് (76) കർത്താവിൽ നിദ്ര പ്രാപിച്ചു
സുൽത്താൻ ബത്തേരി: ലാഹയിൽ വീട്ടിൽ കെ. എസ്. അച്ചൻകുഞ്ഞ്(76) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ : ജോയ് അച്ചൻകുഞ്ഞ്
മകൻ : എബിൻ സാമുവേൽ
മകൾ : ആലിസ് വർഗീസ് (ടോറോന്റോ, കാനഡ)
മരുമകൻ : മാത്യു വർഗീസ് (ടോറോന്റോ, കാനഡ)
കൊച്ചുമകൾ : ജോവാൻ
സംസ്കാര ശുശ്രുഷ സുൽത്താൻ ബത്തേരി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 10ന്.