അടിയന്തിര പ്രാർത്ഥനക്ക്

ദോഹ : ഗില്ഗാൽ മീഡിയക്ക് നേതൃത്വം നൽകുന്ന ലാലു ജേക്കബിന്റെ മകനും ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാഗവുമായ ജുബിൻ വാഹനാപകടത്തെ തുടർന്ന് പൊള്ളലേറ്റു ആശുപത്രിയിൽ ആയിരിക്കുന്നു. കൂടെയുണ്ടായിരുന്ന മറ്റുളവർക്കും ഗുരുതര പരിക്കും പൊള്ളലും ഉണ്ട്‌ .സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.