പാസ്റ്റർ സിജു ഉള്ളന്നൂരിൻറെ ചികിത്സ തുടരുന്നു
ചെങ്ങന്നൂർ ടൗൺ ശാരോൺ ചർച്ച് പാസ്റ്റർ ആയിരുന്ന സിജു ഉള്ളന്നൂരിൻറെ ചികിത്സ തുടരുന്നു.
രക്താർബുദം ബാധിച്ച് കഴിഞ്ഞ ഒരു വർഷത്തിലധികമായി ആയി ചികിത്സയിൽ ആയിരുന്നു.
എന്നാൽ വീട്ടിൽ മടങ്ങിയെത്തിയ ശേഷവും ബ്ലഡ് കൗണ്ട് കുറഞ്ഞതിനെ തുടർന്നു തിരുവനന്തപുരം ആർ.സി.സി യിലേക്ക് തുടർ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു . പരിശോധനയിൽ രക്തത്തിലെ കൗണ്ട് കുറഞ്ഞതായും തുടർന്ന് മഞ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്നും അറിയിച്ചിരിക്കുന്നു. വളരെ ചെലവേറിയ ഒരു ചികിത്സയാണ് ആണ് ഇപ്പോൾ അത്യാവശ്യം വേണ്ടത്. ആയതിനാൽ ദൈവമക്കൾ നിശ്ചയമായും പ്രാർത്ഥിക്കുകയും കൈത്താങ്ങ് നൽകുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ചില വർഷങ്ങളായി എക്സൽ വി.ബി.എസ് പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. കൂടാതെ ചെങ്ങന്നൂരിൽ സഭാ പാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു വരുമ്പോളാണ് രോഗബാധിതനായി ചികിത്സ ആരംഭിച്ചത്. ഭാര്യയും നാലു വയസു മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ട്.
ലക്ഷങ്ങൾ ചെലവ് വരുന്ന ഈയൊരു ചികിത്സയ്ക്കായി ദൈവജനം തുടർച്ചയായി പ്രാർത്ഥിക്കണം എന്ന് അദ്ദേഹം അപേക്ഷിച്ചിട്ടുണ്ട്.
Account വിവരങ്ങൾ :
SIJU RAJAN
A/c no 67082945440 .
IFS code:SBIN0070353