യങ് പീപ്പിള്‍സ് എന്‍ഡവര്‍ (വൈ.പി.ഇ) മാസ്‌ക്കുകള്‍ കൈമാറി
കുമ്പനാട് : ബഥേല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യയുടെ യുവജന പ്രസ്ഥാനമായ യങ് പീപ്പിള്‍സ് എന്‍ഡവര്‍ ജില്ലാഭരണകൂടത്തിന് പുനരുപയോഗിക്കാവുന്ന 500 തുണി മാസ്‌ക്കുകള്‍ കൈമാറി. കളക്ടറേറ്റില്‍ യങ് പീപ്പിള്‍ എന്‍ഡവര്‍ (വൈ.പി.ഇ) സെക്രട്ടറി ജെയ്ജി മാസ്‌ക്കുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ട്രഷറര്‍ ജെയിംസ്, കമ്മറ്റി അംഗം പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.