ഖത്തർ റീജിയൺ പി.വൈ.പി.എ ABIDE with Christ എന്ന ഓൺലൈൻ പ്രോഗ്രാം

ഖത്തർ : കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഐ.പി.സി ഖത്തർ റീജിയൻ പി.വൈ.പി.എ റീജിയനിലുള്ള പി.വൈ.പി.എ അംഗങ്ങളുടെ ആത്മീകവളർച്ചയ്ക്കും, തമ്മിലുള്ള കൂട്ടായ്മയുടെ വർദ്ധനയ്ക്കുമായി മെയ് 15 മുതൽ ABIDE with ക്രൈസ്റ്റ് എന്ന ഓൺലൈൻ പ്രോഗ്രാമുകൾ നടത്തപെടുന്നു. ബൈബിൾ ക്വിസ്, പാട്ട്, പ്രസംഗം എന്നിവയാണ് പ്രോഗാമുകൾ, ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷണീയമായ സമ്മാനങ്ങൾ നൽകുന്നതുമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസ്തുത പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഖത്തർ റീജിയൺ പി.വൈ.പി.എ faceboook(ഗ്രൂപ്പിന്റെ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു)ഇതിൽ അംഗമാകുകയും, ഇതിൽ എപ്രകാരം പങ്കെടുക്കാൻ അറിയുന്നതിന് വേണ്ടി ഖത്തർ റീജിയണിൽപ്പെട്ട സഭയിലെ പി.വൈ.പി.എ സെക്രട്ടറിയുമായോ റീജിയൻ കൗൺസിലുമായോ ബന്ധപ്പെടണമെന്ന് ഷെറിൻ ബോസ്
(സെക്രട്ടറി ,
പി.വൈ.പി.എ
ഐ.പി.സി ഖത്തർ റീജിയൻ) അറിയിച്ചു.

https://www.facebook.com/groups/pypaqatarregion

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading