ഒമാൻ ക്രൈസ്തവ സമൂഹത്തിനായി ഒരു സംഗീത മത്സരവേദി
നിങ്ങൾക്ക് പാടാൻ കഴിവുണ്ടോ ?
എങ്കിൽ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്തു ഞങ്ങൾക്ക് അയച്ചു തരൂ. കൂടാതെ നിങ്ങളുടെ വിശദവിവരങ്ങളും._
മത്സരാർത്ഥിയുടെ വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫോറം ഉടൻ പ്രസിദ്ധീകരിക്കും.
വീഡിയോ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ : +968 94345148
റെക്കോർഡ് ചെയ്ത വീഡിയോ ഫയൽ ലഭിക്കേണ്ട അവസാന തീയതി മെയ് 5
കൂടുതൽ വിവരങ്ങൾ പിന്നാലെ……
ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ