സൌജന്യ മലയാളം ക്രിസ്ത്യന്‍ റിസോര്‍സ് വെബ്സൈറ്റ് – GodsOwnLanguage.com പരിഷ്കരിക്കുന്നു

മലയാളത്തില്‍ ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013 മാര്‍ച്ച് 28-നു  ആരംഭിച്ച GodsOwnLanguage.com എന്ന വെബ്സൈറ്റിന്റെ പുതുക്കിയ വെര്‍ഷന്‍ 2020 മാര്‍ച്ച് 28-നു ക്രൈസ്തവ കൈരളിക്ക് സമര്‍പ്പിക്കുന്നു. 

മലയാളം ബൈബിള്‍, ബൈബിള്‍ ആപ്പുകള്‍,  30-ല്‍ പരം മാസികകള്‍-പത്രങ്ങള്‍, ഓണ്‍ലൈന്‍ റേഡിയോകള്‍, ലൈവ് ടിവി ചാനലുകള്‍, ക്രിസ്തീയ പുസ്തകങ്ങള്‍,  ലേഖനങ്ങള്‍, ട്രാക്ടുകള്‍, ഗാനങ്ങള്‍, കുട്ടികള്‍ക്കുള്ള ഗാനങ്ങള്‍, പാട്ട് പുസ്തകങ്ങള്‍, ബൈബിള്‍ കഥകള്‍, പ്രസംഗങ്ങള്‍, ബൈബിള്‍ ക്ലാസുകള്‍, ഓഡിയോ ബൈബിള്‍, ബൈബിള്‍ വോള്‍പേപ്പറുകള്‍, വിവിധ ഓഡിയോ-വീഡിയോ മെറ്റീരിയലുകള്‍, ബൈബിള്‍ സോഫ്റ്റ്‌വെയറുകള്‍ തുടങ്ങി ഒട്ടനവധി സൌജന്യ വിഭവങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

കോട്ടയം :  മലയാളത്തില്‍ ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013 മാര്‍ച്ച് 28-നു  ആരംഭിച്ച GodsOwnLanguage.com എന്ന വെബ്സൈറ്റിന്റെ പുതുക്കിയ വെര്‍ഷന്‍ 2020 മാര്‍ച്ച് 28-നു ക്രൈസ്തവ കൈരളിക്ക് സമര്‍പ്പിക്കുന്നു.
മലയാളം ബൈബിള്‍, ബൈബിള്‍ ആപ്പുകള്‍,  30-ല്‍ പരം മാസികകള്‍-പത്രങ്ങള്‍, ഓണ്‍ലൈന്‍ റേഡിയോകള്‍, ലൈവ് ടിവി ചാനലുകള്‍, ക്രിസ്തീയ പുസ്തകങ്ങള്‍,  ലേഖനങ്ങള്‍, ട്രാക്ടുകള്‍, ഗാനങ്ങള്‍, കുട്ടികള്‍ക്കുള്ള ഗാനങ്ങള്‍, പാട്ട് പുസ്തകങ്ങള്‍ , ബൈബിള്‍ കഥകള്‍, പ്രസംഗങ്ങള്‍, ബൈബിള്‍ ക്ലാസുകള്‍, ഓഡിയോ ബൈബിള്‍, ബൈബിള്‍ വോള്‍പേപ്പറുകള്‍, വിവിധ ഓഡിയോ-വീഡിയോ മെറ്റീരിയലുകള്‍, ബൈബിള്‍ സോഫ്റ്റ്‌വെയറുകള്‍ തുടങ്ങി ഒട്ടനവധി സൌജന്യ വിഭവങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഇന്ന് തന്നെ സന്ദര്‍ശിക്കുക : www.GodsOwnLanaguage.com

അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക :- https://www.facebook.com/GodsOwnLanguage

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply