പാസ്റ്റർ പ്രത്യാശ് തോമസിന്റെ ഗോഡ്സ് മൗത്ത് പീസ് ” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
മണക്കാല: കർത്താവിൽ അനുഗ്രഹീത സുവിശേഷ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ പ്രത്യാശ് തോമസിന്റെ ‘ഗോഡ്സ് മൌത്ത് പീസ്’ എന്ന ഏറ്റവും പുതിയ പുസ്തകം പ്രകാശനം ചെയ്തു.
മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ചാപ്പലിൽ നടന്ന ചടങ്ങിൽ സെമിനാരിയുടെ സ്ഥാപക പ്രസിഡന്റ് ഡോ. ടി. ജി. കോശി പ്രിൻസിപ്പൽ ഡോ.എം.സ്റ്റീഫന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.