കുവൈറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് സി.ഇ.എംന്റെ ഐക്യ പ്രാർത്ഥനാ ദിനം
കുവൈറ്റ്: ലോകത്ത് പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിൽ നിന്ന് ദൈവീക സംരക്ഷണം എല്ലാവർക്കും കിട്ടേണ്ടതിനും, അതിൽ നിന്ന് ലോകം വിടുവിക്കപ്പെടേണ്ടതിനും ഐക്യ പ്രാർത്ഥനാ ദിനം നടത്തപ്പെടുന്നു. കുവൈറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് സി.ഇ.എംന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച(12-3-20) രാവിലെ 8 മണിമുതൽ 8:30 വരെയാണ് പ്രാർത്ഥന നടത്തപ്പെടുന്നത്.