ലേഖനം: നിന്‍റെ വലതു കരം ചെയ്യുന്നത് ഇടതു കരം അറിയാതിരിക്കട്ടെ | ലിപ്സൺ മാത്യു

 

ഇന്ന് നമ്മുടെ ആത്മീയ ഗോളത്തിൽ അനേക സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി നാം വളരെ അധികം പണം ചെലവഴിക്കുന്നുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ പലപ്പോഴും ഈ ആത്മീയ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണവും കാരണവും അതിൻറെ യഥാർത്ഥ ലക്ഷ്യം മറന്നു പോകാറുണ്ട്.
പലപ്പോഴും പണം നൽകി ആത്മീയ പ്രവർത്തനങ്ങളെ സഹായിക്കുന്നത് യഥാർത്ഥമായ നിസ്വാർത്ഥ മനസ്സോടുകൂടി അല്ല. പലപ്പോഴും ഇതിനുവേണ്ടി പണം ചെലവഴിക്കുന്നവർ സ്വന്തം പേരും, പുകഴ്ചയും
സ്റ്റേജിൽ ഒരു സീറ്റ് അല്ലെങ്കിൽ മീറ്റിങ്ങുകളിൽ ആശംസ പറയുവാനോ, 10 മിനിറ്റ് പ്രസംഗിക്കാൻ വേണ്ടി, സ്വന്തം ഉയർച്ചക്കായി ഡോ, അല്ലെങ്കിൽ തങ്ങളുടെ കുടുംബത്തിന് പുകഴ്ച്ച കിട്ടാൻ ഇങ്ങനെ ചെയ്യുന്ന ഒരു പ്രവണത നമ്മുടെ മദ്ധ്യേ വളർന്നു വരികയാണ്.
ഇന്ന് നാം നമ്മെത്തന്നെ ഒന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. കാരണം പണവും സമ്പത്തും ദൈവത്തിന്റെ ദാനമാണ്. ദൈവം നമുക്ക് പണം തരുന്നത് മറ്റൊന്നിനുമല്ല, ദൈവം നമുക്ക് നൽകുന്നത് ദൈവരാജ്യത്തിന്റെ ഉയർച്ചയ്ക്ക് ഉപയോഗിക്കേണ്ടതിനാണ്. അത് നമ്മുടെ ഉത്തരവാദിത്വമാണ്. സ്വന്തം പേര് വരുന്നത് നമ്മുടെ പ്രതിഫലത്ത ദൈവം നോക്കുമ്പോl കുറവുള്ളതയി കാണുവാനിടയായി തീരും.
കാരണം തിരുവചനത്തിൽ യേശുക്രിസ്തുവിൻറെ വാക്കുകൾ നമുക്ക് ഒരു ചോദ്യചിഹ്നമാണ് കാരണം മത്തായി:6;1-3 വ്യക്തമായി പറയുന്നു മനുഷ്യർ നമ്മുടെ മനുഷ്യർക്ക് വിളിക്കേണ്ടത് എന്ന് നിങ്ങൾ നല്ല പ്രവർത്തികൾ ചെയ്യും എങ്കിൽ നമ്മുടെ സ്വർഗ്ഗ പിതാവിൻ മുമ്പിൽ പ്രതിഫലമില്ല.

നമ്മുടെ ഓട്ടവും അധ്വാനവും പണച്ചെലവും ദൈവസന്നിധിയിൽ പ്രതിഫലം ഉള്ളതായി തീരട്ടെ. നമ്മൾ പ്രതിഫലം വാങ്ങിക്കുവാൻ നിൽക്കുന്ന നാളിൽ, സകല വിശുദ്ധന്മാരുടെയും മുന്നിൽ മനിക്കാപെടുന്നതിനേകൾ. മാന്യത നമുക്ക് ഈ നശ്വരമായ ഭൂമിയിൽ മർത്യർത്യരായ ഒരു ചെറിയ കൂട്ടത്തിന് മുൻപിൽ മാണികപെടുവൻ വേണ്ടി ചെയ്യുന്നു എങ്കിൽ ക്രിസ്തുവിലുള്ള സ്നേഹത്തോടെ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. നാം നിത്യമായ, ബൃഹത്തായ, മഹത്തായ ഒരു അവസരതെ
നാം മർത്യമയ ശുഷ്കമായ ഒന്നിനുവേണ്ടി നഷ്ടപ്പെടുത്തുന്നു എന്ന് ഓർമ്മിപ്പിക്കട്ടെ. ആകയാൽ ലൂക്കോസ് നാലിനെ രണ്ടിൽ ദരിദ്രയായ വിധവയുടെ കാണിക്യ മാണികപെട്ടത്തുപോലെ നമുക്കും മാന് പാത്രങ്ങളായി രാജ്യത്തിന് വേണ്ടി നമ്മുടെ തന്നെ ഏൽപ്പിച്ച ദൈവം നൽകിയ നന്മകളെ ഉപയോഗിക്കാം.

ലിപ്സൺ മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply