4-14 വിൻഡോ പാസ്റ്റർ കോൺഫറൻസ് നടന്നു
തിരുവനന്തപുരം: ഹരിയാന ഗ്രേസ് ബൈബിൾ കോളേജ് ഗ്രോജുവേറ്റിന്റെ ആഭിമുഖ്യത്തിൽ കാട്ടാക്കട അഭിരാമി ഹോട്ടലിൽ വച്ച് 7-ാം തിയതി ശനിയാഴ്ച്ച രാവിലെ 10.00 മണി മുതൽ 1.00 മണി വരെ അവാന 4-14 വിൻഡോ പാസ്റ്റർ കോൺഫറൻസ് നടത്തപ്പെട്ടു. പ്രസ്തുത കോൺഫറൻസിൽ പാസ്റ്റർ റ്റിറ്റോ ജോർജിന്റെ അദ്ധ്യക്ഷയതിൽ പാസ്റ്റർ സാഹയദാസ് സൈമൺ നേതൃത്വത്തം വഹിക്കുകയും അവാന സൗത്ത് വെസ്റ്റ് റീജിയൻ ഡയറക്ടർമാരായ പാസ്റ്റർ സാജു ജോൺ (ബംഗ്ലൂർ), പാസ്റ്റർ ആശിഷ് എബ്രഹാം (ഭോപ്പാൽ) തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കുകയും ചെയ്തു.