സ്‌പെഷ്യൽ മീറ്റിംഗ്
ബഹറിൻ: ബഹറിൻ ബെഥേൽ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ മീറ്റിംഗ് ഫെബ്രുവരി 13 ന് നടത്തപ്പെടുന്നു. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന് സമീപം സെഗയാ റെസ്റ്റോറന്റ് ബേസ്മെന്റ് ബെഥേൽ പ്രയർ ഹാളിൽ വച്ച് രാത്രി 8 മണിമുതൽ 9:30 വരെയാണ് യോഗം നടക്കുന്നത്. പാസ്റ്റർ എബി മാമ്മൻ(യു.എസ്.എ)മുഖ്യ സന്ദേശം നൽകും.
പാസ്റ്റർ രാജു ജോൺ, പാസ്റ്റർ കെ.ജെ കുര്യൻ, സോജു വർഗീസ്, റെജി ജോർജ് എന്നിവർ നേതൃത്വം നൽകും.