കർമ്മേൽ ഫെസ്റ്റിവൽ 2020
മര്യാപുരം: നേഷൻസ് ഔട്ട് റീർച്ച് ഫോർ ക്രൈസ്റ്റ് ട്രസ്റ്റിൻെ് ആഭിമുഖ്യത്തിൽ ഗോസ്പൽ മിനിസ്ട്രിസ് ഒരുക്കുന്ന ആറാമത് കർമ്മേൽ
ഫെസ്റ്റിവൽ ഫെബ്രുവരി 10 മുതൽ 16 വരെ വൈകിട്ട് 6.30 മുതൽ 9.30 വരെ ബ്ലസ്സ് മര്യാപുരത്ത് നടത്തപ്പെടുന്നു.
പാസ്റ്റർ കെ.ജെ. തോമസ്സ് (കുമളി), പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ സുഭാഷ് (കുരകം), പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ബി. മോനച്ചൻ (കായംകുളം), പാസ്റ്റർ ബി. വർഗ്ഗീസ് മണക്കാല തുടങ്ങിയവർ പ്രസംഗിക്കും.
ഗിഹോൻ വോയ്സ് തിരുവനന്തപുരം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.