ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രുവരി 19 മുതൽ
ഉപ്പുതറ : ഐ.പി.സി ഉപ്പുതറ സെന്റർ 30-മത് കൺവൻഷൻ 2020 ഫെബ്രുവരി 19 ബുധൻ മുതൽ 23 ഞായർ വരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വെച്ച് നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ വി വർക്കി ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സി സി എബ്രഹാം, കെ ജോയി, സജു ചാത്തന്നൂർ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. മിസ്പാ വോയിസ് തൃശൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്യം നൽകും.




- Advertisement -