ഐ.പി.സി എബനേസർ കല്ലേലിമുക്ക് ഒരുക്കുന്ന ഹാർവെസ്റ്റ് 2020
പത്തനംതിട്ട: ഐ.പി.സി എബനേസർ കടമ്മനിട്ട, കല്ലേലി സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4,5,6,7 തീയതികളിൽ കടമ്മനിട്ട, കല്ലേലി മുക്കിൽ (വെള്ളോലി കുഴിയിൽ ഗ്രൗണ്ടിൽ) വെച്ച് കൺവൻഷൻ നടക്കും.
പാസ്റ്റർ രാജു മേത്രയിൽ (റാന്നി), സുവി. ഷിബിൻ ജി.സാമുവേൽ (കൊട്ടാരക്കര), പാസ്റ്റർ പി.സി. ചെറിയാൻ (റാന്നി ), പാസ്റ്റർ ബെനിസൺ മത്തായി (മുംബൈ) എന്നീ ദൈവ ദാസന്മാർ വിവിധ ദിവസങ്ങളിൽ ദൈവ വചനത്തിൽ നിന്ന് ശിശ്രുഷിക്കും. യോഗങ്ങൾക്കു പാസ്റ്റർ സാം പനച്ചയിൽ നേതൃത്വം കൊടുക്കും. ഗാനശുശ്രുഷ ലിവിങ് മ്യൂസിക് റാന്നി നിർവഹിക്കും.
കൺവൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.




- Advertisement -