മുളവന കൺവെൻഷൻ

കുണ്ടറ: മുളവന ചർച്ച്‌ ഓഫ് ക്രൈസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ ബുധനാഴ്ച വരെ സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നു. ചർച്ച്‌ ഓഫ് ക്രൈസ്റ്റ് സഭാ ജനറൽ സെക്രട്ടറി ഡോ. ജോർജ് കുര്യൻ ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, സജി നിലമ്പുർ, കെ എ എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കുന്നു. സീയോൻ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply