17-മത് ക്രിസ്തീയ ഐക്യ മഹോത്സവം ജനുവരി 20 മുതൽ

ഊരമ്പിൽ: എഫ്. പി. സി കൊല്ലംകോട് സോണിന്റെ ആഭിമുഖ്യത്തിൽ 17-മത് ക്രിസ്തീയ ഐക്യ മഹോത്സവം ജനുവരി 20 മുതൽ ഫെബ്രുവരി 9 വരെ നടത്തപ്പെടുന്നു. ചൂഴാൽ, ഊരമ്പ് ജംഗ്‌ഷന്‌ സമീപം എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്.

പാസ്റ്റർമാരായ വർഗീസ് എബ്രഹാം, റെജി നാരായണൻ, പ്രഭാ റ്റി. തങ്കച്ചൻ, ജോൺസൺ മേമന, എബി എബ്രഹാം, പോൾ ഗോപാലകൃഷ്‌ണൻ, ഷാജി എം. പോൾ, റീഗൻ തോമസ്‌, ബിജു, നോബിൾ പി. തോമസ്, റവ. സാമുവേൽ ജപരാജ്, ഡോ. ജയ റാണി എന്നീ ദൈവദാസന്മാർ ദൈവവചനം സംസാരിക്കും.
എഫ്. പി. സി കൊല്ലംകോട് സോൺ നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply