ശാരോൻ ഫെല്ലോഷിപ്പ് യു.എ.ഇ റീജിയൻ സൺ‌ഡേ സ്കൂൾ പരീക്ഷ നാളെ

ദുബായ്: ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഫൈനൽ സെമസ്റ്റർ പരീക്ഷ 2020 ജനുവരി 4 (നാളെ) ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ യുഎഇ ൽ ഉള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും.
സഭാ ശുശ്രൂഷകൻമാരും സണ്ടസ്ക്കൂൾ ഹെഡ്മാസ്റ്ററുമാരും അധ്യാപകരും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.