വാളകം ടി.പി.എം കൺവൻഷൻ
കൊട്ടാരക്കര: വാളകം ടി.പി.എം കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രുഷയും, ഡിസംബർ 19 മുതൽ 22 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 5:45 ന് ടി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ യോഗങ്ങൾ ആരംഭിക്കുന്നതായിരിക്കും.

-Advertisement-
Prev Post