പാസ്റ്റർ ജേക്കബ് മാത്യു ഹ്യൂസ്റ്റൺ ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സീനിയർ പാസ്റ്ററായി ചുമതലയേറ്റു

ഹ്യൂസ്റ്റൺ: ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സീനിയർ പാസ്റ്ററായി പാസ്റ്റർ ജേക്കബ് മാത്യു ചുമതലയേറ്റു. ടെക്‌സാസിലെ വാക്സഹാച്ചിയിലെ സൗത്ത് വെസ്റ്റേൺ അസംബ്ലീസ് ഓഫ് ഗോഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലിയിൽ യൂത്ത്‌ പാസ്റ്ററായും ഇംഗ്ലീഷ് സർവീസ് പാസ്റ്ററായും, കൂടാതെ ഒക്കലഹോമയിലെ യൂക്കോൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ യൂത്ത്‌ പാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: മിറിയം മാത്യു.
മക്കൾ: ജോഷ്വാ, മീഖാ, അബീഗയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply