ദോഹ: ഐ.പി.സി ഖത്തർ റീജിയൻ സോദരി സമാജത്തിനു 2019 – 2022 വർഷത്തേയ്ക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. 21/09/2019 -ൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ പ്രസിഡന്റായി സിസ്റ്റർ റോസി മാത്യു, വൈസ് പ്രസിഡന്റ്മാരായി സിസ്റ്റർ ജ്യോതി സാം, സിസ്റ്റർ ലിൽലി സണ്ണി, സെക്രട്ടറി സിസ്റ്റർ മിനി തോമസ്, ജോയിന്റ് സെക്രട്ടറി സിസ്റ്റർ സൂസൻ ലിനോ, ട്രസ്വറാർ സിസ്റ്റർ ജിജി ബിനോ, കോഓർഡിനേറ്റർ സിസ്റ്റർ ഷിബി ബിജു മാത്യു, പ്രയർ കോഓർഡിനേറ്റർ സിസ്റ്റർ റീന ജോൺ എന്നിവരെ കൂടാതെ വേറെ 12 കമ്മിറ്റി അംഗങ്ങളെയും കൂടെ തിരഞ്ഞെടുത്തു.