ദോഹ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഖത്തർ റീജിയന്റെ പുത്രികാ സംഘടനായായ പി.വൈ.പി.എ -യ്ക്ക് 2019-2022 വർഷത്തെക്കുള്ള പുതിയ ഭരണ സമിതി നിലവിൽ വന്നു.
പ്രസിഡന്റ് പാസ്റ്റർ ബിജു മാത്യു, വൈസ് പ്രസിഡന്റുമാരായി മാത്യു പി. മത്തായി, എബി തോമസ്, സെക്രട്ടറി ഷെറിൻ ബോസ്, ജോയിന്റ് സെക്രട്ടറിമാരായി ബിനു പാപ്പൻ, ജെയിൻ മുളവന, ട്രഷറാർ ബൈജു എബ്രഹാം, ജോയിന്റ് ട്രഷറർ ഫിന്നി പി. ജോർജ്, ടാലന്റ് ടെസ്റ്റ് കൺവീനർ നിജിൽ തോമസ്, പബ്ലിസിറ്റി കൺവീനർ ജെയ്സൺ ജേക്കബ് എന്നിവരെയും കൂടാതെ കൗൺസിൽ അംഗങ്ങളായി ഏഴു സഹോദരന്മാരെയും 28/09/2019 (ശനിയാഴ്ച്ച ) ഐ.പി.സി ഖത്തർ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.എം. സാംകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.