ബഹ്‌റിൻ MEPC വാർഷിക കൺവൻഷൻ ഇന്നുമുതൽ; പാസ്റ്റർ വർഗീസ് എബ്രഹാം മുഖ്യ പ്രഭാഷകൻ
ബഹ്‌റിൻ: ദി മിഡിൽ ഈസ്റ്റ് പെന്തക്കോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഇന്നുമുതൽ 13 വരെ എല്ലാ ദിവസവും രാത്രി 7:15 മുതൽ 9:30 വരെ ബഹ്‌റിൻ സെഗയാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ വച്ച് നടക്കും. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ. വർഗീസ് എബ്രഹാം (രാജു മേത്ര) ദൈവചനം ശ്രുശൂഷിക്കും. എം.ഇ.പി.സി ക്വയർ ആരാധനക്ക് നേതൃത്വം കൊടുക്കും.